Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fire Accident

മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ടുപുര അപ​ക​ടം; 16 പേ​ർ മ​രി​ച്ച​താ​യി സ്ഥി​രീ​ക​ര​ണം

തൃ​​​​ശൂ​​​​ർ: ഡി​​​​എ​​​​ൻ​​​​എ പ​​​​രി​​​​ശോ​​​​ധ​​​​നാ​​​​ഫ​​​​ലം​​​​കൂ​​​​ടി പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തോ​​​​ടെ മു​​​​ണ്ട​​​​ത്തി​​​​ക്കോ​​​​ട് വെ​​​​ടി​​​​ക്കോ പ്പുപുര അപ​​​​ക​​​​ട​​​​ത്തി​​​​ൽ 16 പേ​​​​ർ മ​​​​രി​​​​ച്ച​​​​താ​​​​യി സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു.

കു​​​​ണ്ട​​​​ന്നൂ​​​​ർ പു​​​​തു​​​​ക്കാ​​​​ട്ടി​​​​ൽ വി​​​​ജ​​​​യ​​​​ൻ മ​​​​ക​​​​ൻ സു​​​​വി​​​​ൻ (39), പ​​​​ഴ​​​​യ​​​​ന്നൂ​​​​ർ വെ​​​​ന്നൂ​​​​ർ പാ​​​​റ​​​​ക്കു​​​​ണ്ടി​​​​ൽ സു​​​​ദ​​​​ർ​​​​ശ​​​​ന​​​​ൻ (54), മ​​​​ല​​​​പ്പു​​​​റം ആ​​​​ലം​​​​കോ​​​​ട് പ​​​​ള്ളി​​​​യാ​​​​ലി​​​​ൽ​​​​പ​​​​റ​​​​മ്പി​​​​ൽ മു​​​​ണ്ട​​​​ൻ മ​​​​ക​​​​ൻ മ​​​​ണി​​​​ക​​​​ണ്ഠ​​​​ൻ (60), പാ​​​​ല​​​​ക്കാ​​​​ട് ക​​​​ല്ലൂ​​​​ർ കു​​​​മ​​​​ര​​​​നെ​​​​ല്ലൂ​​​​ർ മ​​​​ടി​​​​പ്പു​​​​റ​​​​ത്ത് കോ​​​​ർ​​​​മ​​​​ൻ മ​​​​ക​​​​ൻ വാ​​​​സു​​​​ദേ​​​​വ​​​​ൻ (54), മ​​​​ല​​​​പ്പു​​​​റം പെ​​​​രി​​​​ന്ത​​​​ൽ​​​​മ​​​​ണ്ണ കോ​​​​ട്ടു​​​​മ്മ​​​​ൽ സു​​​​ബ്ര​​​​മ​​​​ണ്യ​​​​ൻ (50), തൃ​​​​ശൂ​​​​ർ കോ​​​​ട്ട​​​​പ്പു​​​​റം നാ​​​​രാ​​​​യ​​​​ണ​​​​നി​​​​വാ​​​​സി​​​​ൽ വെ​​​​ങ്ക​​​​ടാ​​​​ച​​​​ലം മ​​​​ക​​​​ൻ മ​​​​ണി​​​​ക​​​​ണ്ഠ​​​​ൻ, മ​​​​ല​​​​പ്പു​​​​റം എ​​​​ട​​​​പ്പാ​​​​ൾ ചൊ​​​​ങ്ങ​​​​ള​​​​ത്തെ​​​​ൽ വി​​​​ജ​​​​യ​​​​ൻ (60), ചേ​​​​ർ​​​​പ്പ് ഇ​​​​ഞ്ച​​​​മു​​​​ടി ചി​​​​റ​​​​യ്ക്ക​​​​ൽ വ​​​​ട​​​​ക്കേ​​​​പ്പു​​​​ര​​​​യ്‌​​​​ക്ക​​​​ൽ ബാ​​​​ല​​​​ൻ മ​​​​ക​​​​ൻ ബി​​​​ജീ​​​​ഷ് (42), പ​​​​ട്ടാ​​​​മ്പി കോ​​​​ഴി​​​​ക്കോ​​​​ട്ടേ​​​​രി കൂ​​​​ലി​​​​ക്കു​​​​ന്നു​​​​പ​​​​റ​​​​മ്പി​​​​ൽ ച​​​​ന്ദ്ര​​​​ൻ മ​​​​ക​​​​ൻ പ്ര​​​​വീ​​​​ൺ (42), മു​​​​ണ്ട​​​​ത്തി​​​​ക്കോ​​​​ട് കോ​​​​ഴി​​​​പ​​​​റ​​​​മ്പ് തെ​​​​ക്കു​​​​മു​​​​റി പ​​​​ന്ത​​​​ല​​​​ങ്ങാ​​​​ട്ട് മ​​​​ണി മ​​​​ക​​​​ൻ സ​​​​തീ​​​​ഷ് (46), എ​​​​ട​​​​പ്പാ​​​​ൾ ക​​​​ണ്ണാ​​​​യ് വീ​​​​ട്ടി​​​​ൽ ചാ​​​​ത്ത​​​​പ്പ​​​​ൻ മ​​​​ക​​​​ൻ ഉ​​​​ണ്ണി​​​​കൃ​​​​ഷ്ണ​​​​ൻ (56), കു​​​​ണ്ട​​​​ന്നൂ​​​​ർ ചീ​​​​രാ​​​​ത്ത് രാ​​​​ജ​​​​ന്‍റെ മ​​​​ക​​​​ൻ രാ​​​​ഗേ​​​​ഷ് (29), തൃ​​​​ശൂ​​​​ർ മ​​​​ന​​​​ക്കൊ​​​​ടി കോ​​​​ലാ​​​​ട്ട് വി​​​​ജ​​​​യ​​​​ൻ മ​​​​ക​​​​ൻ വി​​​​ഷ്ണു വി​​​​നോ​​​​ദ് (35), പു​​​​തൂ​​​​ർ​​​​ക്ക​​​​ര അ​​​​ര​​​​ങ്ങ​​​​ത്ത് ബാ​​​​ബു​​​​വി​​​​ന്‍റെ മ​​​​ക​​​​ൻ അ​​​​ഭി​​​​ജി​​​​ത്ത് (27), കോ​​​​ട്ട​​​​പ്പു​​​​റം പ​​​​ള്ള​​​​ത്ത് ക​​​​രു​​​​മാ​​​​ലി മോ​​​​ഹ​​​​ന​​​​ന്‍റെ മ​​​​ക​​​​ൻ ഗി​​​​രീ​​​​ഷ് (42), തെ​​​​ക്കും​​​​ക​​​​ര ദേ​​​​ശം ചോ​​​​ര​​​​ത്ത് വീ​​​​ട്ടി​​​​ൽ അ​​​​യ്യ​​​​പ്പ​​​​ന്‍റെ മ​​​​ക​​​​ൻ സു​​​​രേ​​​​ഷ് (50) എ​​​​ന്നി​​​​വ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്.

പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ട​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​വും തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ൻ സാ​​​​ധി​​​​ക്കാ​​​​തി​​​​രു​​​​ന്ന മൃ​​​​ത​​​​ദേ​​​​ഹം വി​​​​ഷ്ണു വി​​​​നോ​​​​ദി​​​​ന്‍റേ​​​​താ​​​​ണെ​​​​ന്നും അ​​​​പ​​​​ക​​​​ട​​​​സ്ഥ​​​​ല​​​​ത്തു​​​​നി​​​​ന്ന് ല​​​​ഭി​​​​ച്ച ശ​​​​രീ​​​​ര​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ കാ​​​​ണാ​​​​താ​​​​യി​​​​രു​​​​ന്ന പു​​​​തൂ​​​​ർ​​​​ക്ക​​​​ര അ​​​​ഭി​​​​ജി​​​​ത്ത്, കോ​​​​ട്ട​​​​പ്പു​​​​റം ഗി​​​​രീ​​​​ഷ്, തെ​​​​ക്കും​​​​ക​​​​ര ദേ​​​​ശം സു​​​​രേ​​​​ഷ് എ​​​​ന്നി​​​​വ​​​​രു​​​​ടേ​​​​താ​​​​ണെ​​​​ന്നും ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ല​​​​ഭി​​​​ച്ച ഡി​​​​എ​​​​ൻ​​​​എ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ​​​​ത്.

നി​​​​ല​​​​വി​​​​ൽ ര​​​​ണ്ടു​​​​പേ​​​​ർ തൃ​​​​ശൂ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലും ര​​​​ണ്ടു​​​​പേ​​​​ർ എ​​​​ലൈ​​​​റ്റ് ഹോ​​​​സ്പി​​​​റ്റ​​​​ലി​​​​ലും ചി​​​​കി​​​​ത്സ​​​​യി​​​​ലു​​​​ണ്ട്. തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ ശ​​​​രീ​​​​ര​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്കു വി​​​​ട്ടു​​​​ന​​​​ൽ​​​​കാ​​​​ൻ ജി​​​​ല്ലാ ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ അ​​​​ഥോ​​​​റി​​​​റ്റി അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​യോ​​​​ഗ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി. ഡി​​​​എ​​​​ൻ​​​​എ പ​​​​രി​​​​ശോ​​​​ധ​​​​നാ​​​​ഫ​​​​ലം, പോ​​​​ലീ​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട്, ഫോ​​​​റ​​​​ൻ​​​​സി​​​​ക് സ​​​​ർ​​​​ജ​​​​ന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ട് എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ബ​​​​ന്ധു​​​​ക്ക​​​​ളു​​​​ടെ സ​​​​മ്മ​​​​ത​​​​ത്തോ​​​​ടെ​​​​യാ​​​​ണ് കൈ​​​​മാ​​​​റു​​​​ന്ന​​​​ത്. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​റു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ശ​​​​രീ​​​​ര​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ച്ച​​​​വ​​​​രു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ളു​​​​ടെ യോ​​​​ഗം​​​​വി​​​​ളി​​​​ച്ചു ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തു ജോ​​​​ലി​​​​യി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന ആ​​​​രെ​​​​യെ​​​​ങ്കി​​​​ലും കാ​​​​ണാ​​​​താ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ൽ ബ​​​​ന്ധു​​​​ക്ക​​​​ൾ മു​​​​ണ്ട​​​​ത്തി​​​​ക്കോ​​​​ട് വി​​​​ല്ലേ​​​​ജ് ഓ​​​​ഫീ​​​​സ്: 8547614620, ത​​​​ല​​​​പ്പി​​​​ള്ളി താ​​​​ലൂ​​​​ക്ക് ഓ​​​​ഫീ​​​​സ്: 04884232226 എ​​​​ന്നീ ന​​​​ന്പ​​​​റു​​​​ക​​​​ളി​​​​ലോ ക​​​​ള​​​​ക്ട​​​​റേ​​​​റ്റ്: 9447 74424, മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ്: 8075011853 എ​​​​ന്നീ ക​​​​ൺ​​​​ട്രോ​​​​ൾ റൂ​​​​മു​​​​ക​​​​ളി​​​​ലോ ബ​​​​ന്ധ​​​​പ്പെ​​​​ട​​​​ണ​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up